അറിഞ്ഞോടിക്കാം | റോഡിലെ മാര്‍ക്കിങ്ങുകള്‍ | road markings video | MVD Kerala awareness video

Поделиться
HTML-код
  • Опубликовано: 2 июн 2022
  • അറിഞ്ഞോടിക്കാം ....
    അതെ മോട്ടോർ വാഹനങ്ങൾ നമുക്ക് അറിഞ്ഞോടിക്കാം.
    റോഡ് അതോറിറ്റികൾ റോഡിലെ സുരക്ഷക്കായി ധാരാളം കാര്യങ്ങൾ റോഡിൽ ഒരുക്കിയിട്ടുണ്ട്. അതിലെ, റോഡ് മാർക്കിങ്ങുകൾ പലർക്കും കൃത്യമായ അറിവ് ഉണ്ടായിരിക്കില്ല. അതുകൊണ്ട്, റോഡിൽ വരച്ചിരിക്കുന്ന വിവിധ തരം റോഡ് മാർക്കിങ്ങുകൾ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ആണിത്.
    മോട്ടോർ വാഹന വകുപ്പിൻ്റെ മീഡിയ സെല്ലിന് വേണ്ടി റോഡ് സുരക്ഷക്കായി പ്രവർത്തിക്കുന്ന വകുപ്പിൻ്റെ സന്നദ്ധ സഹായ സംഘടനയായ കൊല്ലം ട്രാക്ക്, ഫോഴ്സ് മോട്ടേഴ്സിൻ്റെ സഹകരണത്തോടെ ഒരുക്കിയ ബോധവൽക്കരണ വീഡിയോ ആണിത്.
    എൻ്റെ കേരളം എൻ്റെ അഭിമാനം പ്രദർശന മേളയിൽ വകുപ്പിൻ്റെ പവലിയനിൽ വെച്ച് ബഹു.ഗതാഗത മന്ത്രി ആൻ്റണി രാജു വീഡിയോ പ്രകാശനം ചെയ്തു.ഗതാഗത കമ്മീഷണർ ശ്രീജിത്ത് IAS, അഡീഷണൽ ഗതാഗത കമ്മീഷണർ പ്രമോജ് ശങ്കർ IOFS, മറ്റ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, പബ്ലിക് റിലേഷൻസ് ജില്ലാ മേധാവി ബെൻസി ലാൽ തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു.
    തിരുവനന്തപുരം ആർ.ടി.ഒ എൻഫോഴ്സ്മെൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി കെ.കരൻ സംവിധാനം ചെയ്ത വീഡിയോയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബൃന്ദ സനിൽ, പ്രമുഖ ആട്ടോ വ്ളോഗർ ആ തിര മുരളി എന്നിവരാണ് അവതാരകർ.
    റോഡ് ഉപയോഗിക്കുന്ന നമുക്കേവർക്കും പ്രയോജനപ്പെടുന്ന ഈ ദയവായി മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ ഷെയർ ചെയ്താലും.
    നമുക്കൊന്നായി
    നമ്മുടെ
    റോഡുകൾ
    സുരക്ഷിതമാക്കാം...
  • Авто/МотоАвто/Мото

Комментарии • 66

  • @dilshadmk5492
    @dilshadmk5492 2 года назад +8

    Great efforts from the MVD 👍🏼👍🏼👍🏼

    • @blaisetomichan1999
      @blaisetomichan1999 Год назад +1

      Fine കൈയിൽ വരുബോ മാറ്റിപറഞ്ജോളും 🤣

  • @athiraarun7491
    @athiraarun7491 2 года назад +3

    Congrats Athira

  • @Lalyrajendran
    @Lalyrajendran 2 года назад +5

    Highly informative and well explained.. Humble request to MVD to educate the people periodically.

    • @kvsreeji
      @kvsreeji 19 дней назад

      അറിവില്ലായ്മ മാത്രമല്ല അഹങ്കാരം കൊണ്ടും കൂടി പലരും റോഡ് നിയമങ്ങൾ ലംഘിക്കുന്നു.

  • @deepa.sivadasan2009
    @deepa.sivadasan2009 2 года назад +2

    വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ ഉള്ള അറിവുകൾ പ്രതീക്ഷിക്കുന്നു.

  • @ashalatha.t3199
    @ashalatha.t3199 2 года назад +2

    ഒരുപാട് പ്രയോജനമുള്ള പുതിയ അറിവുകൾ, വളരെ വ്യക്തതയുള്ള വിവരണം Thank you so much, please continue 👍

    • @bindhuajay1623
      @bindhuajay1623 2 года назад

      പ്രയോജനപ്രദം 👍

  • @sreekuttyn3725
    @sreekuttyn3725 2 года назад +3

    Very useful info.
    Thanks to MVD team.. hoping for more such videos

  • @nimmysvlogs8612
    @nimmysvlogs8612 2 года назад +2

    Great information, ✌🏻❣️mvd

  • @jameselenjickal6831
    @jameselenjickal6831 2 года назад

    നല്ല ഒരു ശ്രമം... അഭിനന്ദനങ്ങൾ!!
    എഡിറ്റിംഗ് നടന്നിട്ടില്ല എന്ന് സംശയിക്കുന്നു. ചില്ലറ ഉച്ഛാരണപ്പിശകുകളും വിവരണവുമായി ഒത്തുപോകായ്കയും വന്നിട്ടുണ്ട്. മൊത്തത്തിൽ വളരെ വിജ്ഞാനപ്രദം.

  • @sudheerkumara8912
    @sudheerkumara8912 2 года назад +2

    Great effort 👍👍Brinda mam

  • @anoopkrshn007
    @anoopkrshn007 2 года назад +2

    Informative 👍🏻

  • @resmibalubhat6971
    @resmibalubhat6971 2 года назад +1

    Very informative and useful..nice narration..really liked it..
    Thank u Brinda Madam..💕💕

  • @ajitharavindan5827
    @ajitharavindan5827 2 года назад

    MVD marketing verey level.... Very informative thanks a lot respected MVD team

  • @nelwinrajn.r.sctcepappanam3012
    @nelwinrajn.r.sctcepappanam3012 2 года назад

    Thanks really informative. I forwarded this to my group for their awareness.

  • @sindhulekha6935
    @sindhulekha6935 2 года назад +2

    Great👍

  • @shajis7969
    @shajis7969 2 года назад +1

    Sooper mom, congrats

  • @surajravikollam
    @surajravikollam 2 года назад +1

    Very good information

  • @anishktg
    @anishktg 2 года назад +2

    Great 👏👏👏

  • @dr.bijubhaskaran9101
    @dr.bijubhaskaran9101 2 года назад +2

    Valuable information

  • @sabuabdulazeez1150
    @sabuabdulazeez1150 2 года назад +2

    Informative

  • @PraveenKumar-ko9xy
    @PraveenKumar-ko9xy 2 года назад

    Superb Mam Rendering is very good.
    Very informative....
    Expecting more this kind of information,very useful to common people.

  • @jayachandranbinu3775
    @jayachandranbinu3775 2 года назад +2

    Thank you Mam 🙏

  • @smithahalim7897
    @smithahalim7897 2 года назад +1

    Informative👍👍

  • @rajeshwilliams3974
    @rajeshwilliams3974 2 года назад

    Very informative.....looking forward to the next one........

  • @geethaanil8229
    @geethaanil8229 2 года назад +1

    Very informative

  • @Harisep324
    @Harisep324 2 года назад

    Great work Brinda ma'am

  • @reshmidevi1703
    @reshmidevi1703 2 года назад

    Very useful information 👍👍

  • @abhipr1333
    @abhipr1333 2 года назад

    Informative video🤝👍

  • @kunnathaslu9658
    @kunnathaslu9658 Год назад

    Good information

  • @rajathahir
    @rajathahir Год назад

    Very good

  • @arshadmalappuram936
    @arshadmalappuram936 2 года назад

    Very informative 🙏

  • @bibijohn4153
    @bibijohn4153 2 года назад

    Very informative.

  • @ArshadIbrahim
    @ArshadIbrahim Год назад

    Highly informative and well presented. But the informations about the road markings are not sufficient it can be done more better. for example about the stop line.
    Why it is a stop line?
    What should the driver must do there?
    Where to stop?
    How to stop at a junction with stop line and stop sign? etc.....
    However it is good attempt to increase the awearness in the drivers. 👍👍👍

  • @muhammedaliakbar7754
    @muhammedaliakbar7754 2 года назад

    Thanks

  • @bijeeshkumar4602
    @bijeeshkumar4602 4 месяца назад

    ❤️❤️🙏

  • @sindhumanoj2007
    @sindhumanoj2007 2 года назад +1

    👍👍👍👍🌹🌹🌹❤️

  • @irfanpaluvally9951
    @irfanpaluvally9951 2 года назад

    നമ്മുടെ വെഞ്ഞാറമൂട് 😍😍😍

  • @muhammedaliakbar7754
    @muhammedaliakbar7754 2 года назад

    I waiting driving rule part2

  • @techholidays8560
    @techholidays8560 2 года назад

    Sir/Madam,
    I have a question about the Four-lane road, is a total number of lanes on the road?
    (i.e 2 on each side)?

  • @adarshas6444
    @adarshas6444 2 года назад +1

    School syllabus ilum ഈ road Markings nte അർത്ഥം പഠിപ്പിച്ച് കൊടുക്കുക...

    • @shashidharan1239
      @shashidharan1239 2 года назад

      MVD ഡിപ്പാർട്മെന്റിനു വളരെ വളരെ നന്ദിയുണ്ട് ,അത്യാവശ്യമായ പ്രേയോജനകരമായ വീഡിയോ, കുറച്ചുകൂടി വിശാലമാക്കി, തുടർച്ചയായി കുറച്ചനാളെങ്കിലും പ്രേക്ഷേപണം ചെയ്താൽ നന്നായിരുന്നേനെ,
      പൊതുജനങ്ങൾക്കയുള്ള മഹത്തായ അറിവ് നൽകിയതിന്, നന്ദി!!!
      "രക്‌തദാനം മഹാദാനം "
      ജീവൻരക്ഷ ചാരിറ്റബിൾ ട്രസ്റ്റ്
      Kollam 1

  • @adarshas6444
    @adarshas6444 2 года назад

    Driving licence എടുക്കുന്ന സമയത്ത് Driving school കൾ ഈ road Markings ഒക്കെ പഠിപ്പിച്ച് കൊടുക്കുന്നു nn ഉറപ്പ് വരുത്തുക....ശെരിക്കും ഈ vedio കണ്ടപ്പോൾ ആണ് പല markings ൻ്റെ അർത്ഥം മനസ്സിലായത്..... Learner's test പാസ്സ് ആവാൻ വേണ്ടി മാത്രം ആണ് കുറച്ചെങ്കിലും road signs പഠിച്ചത്....

  • @darkseidgaming2105
    @darkseidgaming2105 2 года назад

    Sir
    Lmv license use cheythu ethokke vaahanangal oodikaan saadhikkum.

  • @mr_galaxy_hunter
    @mr_galaxy_hunter 2 года назад

    നാണമില്ലേ നാട്ടുകാരെ പൈസ പിടിച്ചു വാങ്ങാൻ ഈ പൈസ കൊണ്ട് നിങ്ങളുടെ കുടുംബവും നിങ്ങളും രക്ഷപ്പെടും എന്ന് ഒരിക്കലും വിചാരിക്കേണ്ട #mvd #keralamvd

  • @pabloescobar4059
    @pabloescobar4059 2 года назад +2

    എപ്പോ റോട്ടിലെ കുഴി ഏത് മാർക്കിംഗ്ൽ പെടും...?

  • @shruthymonraman2216
    @shruthymonraman2216 2 года назад

    സർ, ഞാൻ 2006 ൽ ലൈസൻസ്‌ എടുത്ത വ്യക്തിയാണ്‌ എന്റെത്‌ തൃശ്ശൂർ RTO ആണ്‌ issue ചെയിതിരിക്കുന്നതു.നിലവിൽ ഞാൻ ആലപ്പുഴ ആണ്‌ താമസിക്കുന്നത്‌. എനിക്കു പുതിയ ലൈസൻസ്‌ കാർഡ്‌ രൂപത്തിൽ ആക്കാൻ എന്ത്‌ ചെയ്യണം?

  • @AbhichandraNadakkal
    @AbhichandraNadakkal 2 года назад

    samsarichu vandi odikunnath athum video eduthu, nallathaanu video okke pakshe edukunna reethi shariyalla ennu thonnunnathu enikku mathram aano????

  • @user-lr1pn1ti4i
    @user-lr1pn1ti4i 2 года назад +3

    ലൈസെൻസ് എടുക്കുമ്പോ ഇതൊക്കെ പഠിപ്പിക്കണം.. Nh ന്റെ സൈഡ് ൽ ഒക്കെ പാർക്കിംഗ്... 🙏🙏🙏

    • @blaisetomichan1999
      @blaisetomichan1999 Год назад

      താൻ പഠിച്ചായിരുന്നോ

    • @sreejithvk8478
      @sreejithvk8478 4 месяца назад

      ​@@blaisetomichan1999uvva sir😂😂😂

  • @rejithrajan7004
    @rejithrajan7004 Год назад

    എനിക്ക് മഹാരാഷ്ട്രയിൽ നിന്ന് ഫോർവീലർ ലൈസൻസ് എടുക്കാൻ സാധിക്കുമൊ?

  • @Engine_Lover_
    @Engine_Lover_ 2 года назад +1

    കേരളത്തിൽ ആഫ്റ്റർ മാർക്കറ്റ് cng കിറ്റുകളിൽ പലതും ഡ്യൂപ്ലിക്കേറ്റ് ആണ്, അതിന് പുറമെ ais 028, 024, അനുസരിച്ചല്ല 99%വാഹനങ്ങളും ഫിറ്റ്‌ ചെയ്തിരിക്കുന്നത്... വാഹനം റൂൾസിൽ പറഞ്ഞിരിക്കുന്ന സുരക്ഷ മാനദണ്ഡങ്ങൾ അനുസരിച്ചല്ല ഫിറ്റ്‌ ചെയ്തിരിക്കുന്നത്... അത്തരം വാഹനം നിങ്ങൾ endorsement ചയ്തു കൊടുക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്... നിങ്ങൾ കൃത്യമായ പരിശോധനകൾ നടത്താതെ എൻഡോസ് ചെയ്തു കൊടുക്കുന്ന വാഹനങ്ങളിൽ ഡ്യൂപ്ലിക്കേറ്റ് സിലിണ്ടറും ഉണ്ട്... 3600psi പ്രഷറിൽ ഒരു fuel സ്റ്റോർ ചെയ്ത സിലിണ്ടർ ആണെന്ന് ഓർക്കുക... നിങ്ങൾക്കു ഞാൻ കംപ്ലയിന്റ് തന്നിരുന്നു but നോ പ്രോപ്പർ റിപ്ലൈ, പക്ഷെ ഇത്തരം ഡ്യൂപ്ലിക്കേറ്റ് സിലിണ്ടർ peso, bis തുടങ്ങിയ ഏജൻസികൾക്ക് കൊടുത്തിട്ടുണ്ട് അത് ഇപ്പോൾ പരിശോധനയിൽ ആണ്, റിപ്പോർട്ട്‌ വന്നാൽ കേരള mvd ക്കും നാണക്കേടാണ്... ഓർത്തോ. പറ്റുമെങ്കിൽ കംപ്ലയിന്റ് മെയിൽ ഒക്കെ ഒന്ന് നോക്ക്

  • @amaldas6978
    @amaldas6978 2 года назад +1

    കേരളത്തിലെ ടുറിസ്റ് ബസുകളിൽ ഹിഡൻ ക്യാമറകൾ ഫിറ്റ് ചെയ്തിട്ടുണ്ടോ എന്ന് mvd അന്വേഷിക്കണം

  • @sabu5727
    @sabu5727 2 года назад

    🏴

  • @user-lq9qn9xn5i
    @user-lq9qn9xn5i 2 года назад

    ആദ്യം റോഡ് നന്നാക്കു